വെറ്റില ചേര്‍ത്ത്
കൈപിടിച്ചേല്‍പ്പിക്കുമ്പോള്‍
അച്ഛന്റെ കൈ വിറച്ചിരുന്നുവോ?
കൈപിടിച്ചേല്‍പ്പിക്കുമ്പോള്‍
അച്ഛന്റെ കൈ വിറച്ചിരുന്നുവോ?
ഞാന്‍ മുഖത്തേക്ക് നോക്കി
ഒന്നെന്നെ നോക്കിയില്ലല്ലോ
എന്ന്‍ പരിഭവിച്ചു.
ഒന്നെന്നെ നോക്കിയില്ലല്ലോ
എന്ന്‍ പരിഭവിച്ചു.

ഹൃദയത്തില്‍ തൊട്ടു!
ReplyDelete